Random Video

Conflict Between DGP T P Senkumar And Tomin J Thachankary | Oneindia Malayalam

2017-05-19 1 Dailymotion

Conflict between DGP T P Senkumar and Tomin J Thachankary

സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ വാക്കേറ്റം. സംസ്ഥാന പൊലീസ് മേധാവി ടി പി സെന്‍കുമാറും എഡിജിപി ടോമിന്‍ തച്ചങ്കരിയുമാണ് വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത്. സെന്‍കുമാര്‍ മോശമായി പെരുമാറിയെന്നാരോപിച്ച് തച്ചങ്കരി ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് പരാതി നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.